ഞാൻ ആനന്ദ്.ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു.ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം.അച്ഛന് ഗൾഫിലാണ് ജോലി.എനിക്ക് 7 വയസുല്ലപ്പോളാണ് അച്ഛൻ ഗൾഫിൽ പോകുന്നത്.എന്റെ മാമാനാണ് അച്ഛനെ ഗൾഫിൽ കൊണ്ടുപോയത്.ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലായിരുന്നു.പിന്നീട് അച്ഛന്റെ പരിചയത്തിലുള്ള ഒരു കൂട്ടുകാരന്റെ ഒപ്പം ഒരു ബിസിനസ് തുടങ്ങി.കുറച്ചു നാൾ നന്നായി ലാഭം കിട്ടി.ഒരു ദിവസം അച്ഛന്റെ കൂട്ടുകാരാൻ അച്ഛനെ പറ്റിച്ച് മുങ്ങി. അച്ഛന് അവിടെ ഒരുപാട് കടമായി.ഗൾഫിലെ നിയമമല്ലേ.അച്ഛനെ അവിടെ ജയിലിൽ ഇട്ടു.ഞങ്ങൾ കുറെ വിഷമിച്ചു.എന്ത് ചെയ്യണമെന്നു അറിയാതിരുന്നപ്പോൾ മാമൻ എങ്ങനോക്കെയോ കുറച്ചു(…)